തിരുവനന്തപുരം ഡിസംബര്‍ 4: സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം ചെയ്തതായി ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കുറിപ്പിലാണ് ഗവര്‍ണറുടെ സെക്രട്ടറി,...
Read full story
ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്....
Read full story
വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍...
Read full story
ലഖ്നൗ നവംബര്‍ 2: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്ലാസ്റ്റിക് കത്തിച്ച് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥിതിഗതികളെപ്പറ്റി വെള്ളിയാഴ്ച അടിയന്തിര യോഗം ചേര്‍ന്നതിന്ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതത് ജില്ലകളില്‍ വിളകളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും തുറന്ന...
Read full story
മുൻ കർണാടക  മന്ത്രി വൈജ്നാഥ് പാട്ടീൽ അന്തരിച്ചു
റിപ്പോര്‍ട്ട്

മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 2, 2019
ബെംഗളൂരു നവംബർ 2: മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ ( 85 ) ശനിയാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഹൈദരാബാദ്-കർണാടക ഹൊരത സമിതി പ്രസിഡന്റ് എന്ന നിലയില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഞായറാഴ്ച...
Read full story