മങ്കി പോക്സ് ; സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ചു ജില്ലകളിൽ നിന്നുള്ളവർ ഫ്ലൈറ്റ് കോൺടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത …
മങ്കി പോക്സ് ; സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം Read More