കോഴിക്കോട് ഖാദികൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ പരിഗണന ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : ഖാദി-കൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന  ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി.രാമകൃഷ്ണന്‍. നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ ഖാദി ഉല്‍പ്പാദന വിപണന കേന്ദ്രത്തിന്റെയും കെട്ടിട പുനരുദ്ധാരണ പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഈ മേഖലകളില്‍ ജോലിചെയ്യുന്ന  തൊഴിലാളികള്‍ക്ക് …

കോഴിക്കോട് ഖാദികൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ പരിഗണന ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍ Read More

വയനാട് കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും-മന്ത്രി ടി.പി. രാമകൃഷ്ണന്‍

വയനാട് : കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും …

വയനാട് കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും-മന്ത്രി ടി.പി. രാമകൃഷ്ണന്‍ Read More

ആലപ്പുഴ എക്സൈസ് വകുപ്പിന് ആയുധ പരിശീലനത്തിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

ആലപ്പുഴ: ലഹരി കടത്തുകാര്‍ എക്സൈസ് ഉദ്യോഗസ്ഥരെ  ആക്രമിക്കുന്ന സാഹചര്യത്തില്‍ അത് കര്‍ശനമായി പ്രതിരോധിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്സൈസ് വകുപ്പിന് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാനും ആയുധപരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ …

ആലപ്പുഴ എക്സൈസ് വകുപ്പിന് ആയുധ പരിശീലനത്തിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍ Read More

കോഴിക്കോട് ജില്ലയില്‍ ജനകീയ ഹോട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:  ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍  വടക്കുമ്പാട് ജനകീയ …

കോഴിക്കോട് ജില്ലയില്‍ ജനകീയ ഹോട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു Read More

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണൻ

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചാക്ക ഗവ. ഐടിഐ തിരുവനന്തപുരം : വിദ്യാർഥികൾക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരം ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം …

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണൻ Read More

കോഴിക്കോട് കുടിവെള്ള പദ്ധതി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു

കോഴിക്കോട് : നൊച്ചാട് പഞ്ചായത്തിലെ ചേര്‍മല- ചേരിപ്പേരി കുടിവെള്ള പദ്ധതി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 25 ലക്ഷം ചിലവിലാണ് പദ്ധതി നടപ്പാക്കിയത്. പരിപാടിയില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി …

കോഴിക്കോട് കുടിവെള്ള പദ്ധതി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു Read More

കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ജില്ലാ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു

തിരുവനന്തപുരം: കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് പുതിയ മന്ദിരം. മന്ദിരത്തിന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തറക്കല്ലിട്ടു. സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ ബോര്‍ഡിന്റെ തന്നെ സ്വന്തം ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. …

കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ജില്ലാ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു Read More

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വളരണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

കോഴിക്കോട്: വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍ ഉദ്ഘാടനവും ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന …

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വളരണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ Read More