44 നദികളിലും ഒഴുക്ക് വര്‍ധിപ്പിക്കും; പ്രളയസാധ്യത തടയാന്‍ പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളുടെ ഒഴുക്ക് മെച്ചപ്പെടുത്തി വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി വിശദപഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. സനീഷ്‌കുമാര്‍ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഓരോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും ഓരോ …

44 നദികളിലും ഒഴുക്ക് വര്‍ധിപ്പിക്കും; പ്രളയസാധ്യത തടയാന്‍ പഠനം Read More

തിരുവനന്തപുരം: തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

തിരുവനന്തപുരം: തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേയ് …

തിരുവനന്തപുരം: തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി Read More