കാലടി സമാന്തര പാലം നിർമ്മാണം ആരംഭിക്കുന്നു: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
കൊച്ചി : പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. 10 വർഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിൻറെ നിർമ്മാണം 2023 ഏപ്രിൽ 10 ന് ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. 10 വർഷം മുൻപ്, 2012 ലാണ് കാലടിയിൽ സമാന്തര പാലം …
കാലടി സമാന്തര പാലം നിർമ്മാണം ആരംഭിക്കുന്നു: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More