തീരസംരക്ഷണത്തിന് നല്‍കുന്നത് അതീവ ശ്രദ്ധ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം : തീരസംരക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് അതീവ ശ്രദ്ധയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കൊല്ലം ജില്ലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതുമായ വിവിധ റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരവൂരില്‍ …
തീരസംരക്ഷണത്തിന് നല്‍കുന്നത് അതീവ ശ്രദ്ധ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More