ശബരിമല ദർശനം, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. …

ശബരിമല ദർശനം, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണമെന്ന് വിദഗ്ധ സമിതി Read More