10 വർഷം റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയാലും 583 റാങ്കുള്ള സഹോദരിക്ക് ജോലി കിട്ടുമോ എന്ന് മന്ത്രി കടകംപളളി പരിഹസിച്ചു , ആരോപണവുമായി ലയ രാജേഷ്, താൻ ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: ആവശ്യങ്ങള്‍ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്താന്‍ കടകംപള്ളി സുരേന്ദ്രന്റെ വസതിയിലെത്തിയപ്പോള്‍ മന്ത്രി തങ്ങളെ പരിഹസിച്ച് പറഞ്ഞയച്ചെന്ന പരാതിയുമായി റാങ്ക് ഹോള്‍ഡേഴ്‌സ്. മന്ത്രിയെ കാണാനെത്തിയ ലയ രാജേഷ് ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം റാങ്ക് ചോദിച്ചെന്നും തുടര്‍ന്ന് പരിഹസിച്ചെന്നുമാണ് പരാതി. തന്റെ റാങ്ക് 583 ആണെന്ന് പറഞ്ഞ …

10 വർഷം റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയാലും 583 റാങ്കുള്ള സഹോദരിക്ക് ജോലി കിട്ടുമോ എന്ന് മന്ത്രി കടകംപളളി പരിഹസിച്ചു , ആരോപണവുമായി ലയ രാജേഷ്, താൻ ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി Read More

ശബരിമല: സുഗമ ദര്‍ശനത്തിന് ക്രമീകരണം പൂര്‍ത്തിയായി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   കോവിഡ് …

ശബരിമല: സുഗമ ദര്‍ശനത്തിന് ക്രമീകരണം പൂര്‍ത്തിയായി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

സഹകരണ മേഖല ജനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇടുക്കി: സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയാണെന്നും ജനപക്ഷത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ചെറുതോണി പാറെപ്പറമ്പില്‍ …

സഹകരണ മേഖല ജനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന  രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക വായ്പാ …

ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണകാലം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊല്ലം : കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ കാലഘട്ടമാണെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്ന് കോടി ചെലവില്‍ നടപ്പിലാക്കുന്ന മണ്‍ട്രോതുരുത്ത് വില്ലേജ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ …

കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണകാലം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

കോവിഡ് കാലത്ത് സഹകരണ പ്രസ്ഥാനം നടത്തിയത് മികവുറ്റ പ്രവര്‍ത്തനം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട : കോവിഡ് കാലത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനം മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പെരുനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പെരുനാട് മാര്‍ക്കറ്റ് ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  കോവിഡ് മാനദണ്ഡങ്ങള്‍ …

കോവിഡ് കാലത്ത് സഹകരണ പ്രസ്ഥാനം നടത്തിയത് മികവുറ്റ പ്രവര്‍ത്തനം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓര്‍ത്തെടുക്കാനും ധീരര്‍ക്കു പ്രണാമം അര്‍പ്പിക്കാനുമുള്ള അവസരം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : അഹിംസയുടേയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ ദീര്‍ഘകാലം നടന്ന സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓര്‍ത്തെടുക്കാനും അതിന് നേതൃത്വം നല്‍കിയ ധീരര്‍ക്കു പ്രണാമം അര്‍പ്പിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികള്‍ …

സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓര്‍ത്തെടുക്കാനും ധീരര്‍ക്കു പ്രണാമം അര്‍പ്പിക്കാനുമുള്ള അവസരം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

കോവിഡ് 19; വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് നിന്ദ്യവും അപഹാസ്യവും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ്-19 ന്റെ പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്ന ചില പ്രത്യേക പ്രദേശങ്ങളില്‍ ചിലര്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു മഹാമാരിയില്‍ നിന്നും രക്ഷ …

കോവിഡ് 19; വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് നിന്ദ്യവും അപഹാസ്യവും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More