അഗ്‌നിപഥിനെതിരേ വിവാദ പ്രസ്താവന: പുലിവാല്‍ പിടിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: അഗ്‌നിപഥിനെതിരേ വിവാദ പ്രസ്താവന. കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡിയും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുമാണ് പുലിവാല്‍ പിടിച്ചത്. ബി.ജെ.പി. ഓഫീസുകളില്‍ കാവല്‍ക്കാരെ ആവശ്യമാണെങ്കില്‍ അഗ്‌നിവീരര്‍ക്ക് മുന്‍ഗണന നല്‍കും എന്നായിരുന്നു വിജയ്വര്‍ഗിയയുടെ പ്രസ്താവന. ഇന്‍ഡോറില്‍ അഗ്‌നിപഥ് …
അഗ്‌നിപഥിനെതിരേ വിവാദ പ്രസ്താവന: പുലിവാല്‍ പിടിച്ച് കേന്ദ്രമന്ത്രി Read More