നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) ത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളിലുണ്ടായ ആശങ്ക അകറ്റുന്നതിന് നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് …

നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍ Read More