
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ നടത്താം.
By ന്യൂസ് ഡെസ്ക്
•
May 18, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള...
Read full story

