തലവടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ട്രോളി നല്‍കി

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ട്രോളികള്‍ കൈമാറി. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ട്രോളികളാണ് വാങ്ങിയത്. വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള മിനി എം.സി.എഫിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് ട്രോളി സഹായകരമാകും. പഞ്ചായത്ത് …

തലവടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ട്രോളി നല്‍കി Read More

തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം

തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ വാഹനമായി. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ പിക്കപ്പ് വാന്‍ നവീകരിച്ചാണ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വാര്‍ഡുകളില്‍ നിന്ന് അജൈവമാലിന്യ ശേഖരണത്തിന് 32 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ …

തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം Read More