നിയന്ത്രണംവിട്ട മിനിലോറിയിടിച്ച് ടെലിഫോണ്‍ പോസ്‌റ്റ് തകര്‍ന്നു.
ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നാലുവരി പാതയില്‍ കിഴക്കേ നാലുമുക്കില്‍ നിയന്ത്രണം വിട്ട മിനിലോറിയിടിച്ച് ടെലിഫോണ്‍ പോസ്‌റ്റ് തകര്‍ന്നു. 2022 ഫെബ്രുവരി 16 ന് വെളുപ്പിന് 3 നായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ …
നിയന്ത്രണംവിട്ട മിനിലോറിയിടിച്ച് ടെലിഫോണ്‍ പോസ്‌റ്റ് തകര്‍ന്നു. Read More