
കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി ആറളം ഫാമിലെ കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷമി ഉദ്ഘാടനം നിര്‍വഹിച്ചു. പീസ് ഹബ്ബ് തലശ്ശേരി ഫൗണ്ടറും ഹോളിസ്റ്റിക് കൗണ്‍സിലറുമായ...
Read full story

