കാലടിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലടി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാലടി പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം.   അപേക്ഷകള്‍ …

കാലടിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

സുഭിക്ഷ ഹോട്ടൽ കോതമംഗലത്തും

ഉദ്ഘാടനം വെള്ളിയാഴ്ച (18) മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ‘സുഭിക്ഷ ഹോട്ടൽ’ കോതമംഗലത്ത് വെള്ളിയാഴ്ച  (നവംബർ 18 ) വൈകിട്ട് 3 ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ …

സുഭിക്ഷ ഹോട്ടൽ കോതമംഗലത്തും Read More

വയനാട്: എസ്. ടി പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച

വയനാട്: സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് പരിധിയിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്ക് എസ്.ടി.പ്രാമോട്ടര്‍ നിയമനത്തിനായുളള കൂടിക്കാഴ്ച ഏപ്രില്‍ 20, 21, 22 തീയതികളില്‍ നടക്കും. നിയമന കൂടിക്കാഴ്ച്ചയ്ക്കായുളള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ സമയക്രമം പാലിച്ച് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. …

വയനാട്: എസ്. ടി പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച Read More

ഇടുക്കി: തടി ലേലം

ഇടുക്കി: തൊടുപുഴ വില്ലേജില്‍ 321/12, 321/13 എ, 321/13 ബി എന്നീ സര്‍വ്വെ നമ്പരുകളില്‍ ഉള്‍പ്പെട്ടതും MVlP യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവില്‍ സ്റ്റേഷന്‍ അനക്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കിയിട്ടുള്ളതുമായ 0.5456 ഹെക്ടര്‍  വസ്തുവിലെ തടികള്‍ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി …

ഇടുക്കി: തടി ലേലം Read More

പത്തനംതിട്ട: അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് കം എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഐ.ടി.ഐ/ഐ.ടി.സി, ബി.ടെക്, ഡിപ്ലോമ കോഴ്സുകള്‍ പാസായ തൊഴില്‍ രഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് പാസായ കോഴ്സുകളുമായി ബന്ധപ്പെട്ട ട്രേഡുകളില്‍ പരിശീലനം ലഭിക്കുന്നതിനായി സ്റ്റൈപന്റോടുകൂടി അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. …

പത്തനംതിട്ട: അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

കാസർകോട്: കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ദുര്‍ഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ 2021 മെയില്‍  നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് …

കാസർകോട്: കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന Read More

പാലക്കാട്: രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

പാലക്കാട്: രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗോത്രാരോഗ്യവാരചരണത്തിന് സമാപനമായി. പട്ടികജാതി – പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആദിവാസി ജനത ആരോഗ്യ ജനത’ എന്ന സന്ദേശത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം …

പാലക്കാട്: രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു Read More

ഇടുക്കി: തടി ലേലം

ഇടുക്കി: ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ തൊടുപുഴ വില്ലേജില്‍  321/12,  321/13 എ,  321/13 ബി  എന്നീ സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ടതും എംവിഐപി യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവില്‍സ്റ്റേഷന്‍ അനക്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കിയിട്ടുള്ളതുമായ 0.5456 ഹെക്ടര്‍ വസ്തുവില്‍ നില്‍ക്കുന്ന തടികള്‍ …

ഇടുക്കി: തടി ലേലം Read More

കോട്ടയം: വയോക്ഷേമ കോള്‍ സെന്‍റര്‍ പുനരാരംഭിച്ചു

കോട്ടയം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ വയോക്ഷേമ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്സിനേഷന്  രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായവും ഇവിടെ ലഭിക്കും. …

കോട്ടയം: വയോക്ഷേമ കോള്‍ സെന്‍റര്‍ പുനരാരംഭിച്ചു Read More

കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു.  പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുമരാമത്ത് വകുപ്പ് അഴിമതിമുക്തമായെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ …

കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു Read More