റിപ്പോര്‍ട്ട്
ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ മുനമ്പം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി
By ന്യൂസ് ഡെസ്ക്
•
December 7, 2024
മുനമ്പം : ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ ഡിസംബർ 6 ന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. നോഡല്‍ ഓഫീസറായ തഹസില്‍ദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. ഐക്യദാർഢ്യവുമായി നിരവധിപേർ...
Read full story

