കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം | തിരൂരങ്ങാടിയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്. …

കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക് Read More

യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു

കോഴിക്കോട്: യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു. മലയാളിയായ അബ്ദുല്‍ജബ്ബാറി(81)നെയാണ് കോഴിക്കോടെത്തിച്ചത്. ഇന്‍സുലേഷന്‍ പോഡ് ഉപയോഗിച്ച്‌ യുഎഇയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ ആംബുലന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസാണ് രോഗിയെ നാട്ടിലെത്തിച്ചത്. കോവിഡ് ബാധിതനായ അബ്ദുൾ ജബ്ബാറിന് ന്യൂമോണിയയും …

യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു Read More