റിപ്പോര്‍ട്ട്
ജിഎസ്ടി ഇളവ് : പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ
By ന്യൂസ് ഡെസ്ക്
•
September 22, 2025
തിരുവനന്തപുരം | ജിഎസ്ടി ഇളവിന്റെ ഭാഗമയി ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ച് മില്‍മ. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ കുറയും. നെയ്യ് ഒരു ലിറ്ററിന് 720 രൂപയില്‍ നിന്ന് 675...
Read full story

