
റിപ്പോര്‍ട്ട്
മരംകൊള്ളയിൽ ചർച്ച നിലവിലെ അന്വേഷറിപ്പോർട്ട് വന്ന ശേഷമെന്ന് സി പി എം; കർഷകരുടെ താൽപര്യത്തിന് പ്രഥമ പരിഗണന
By ന്യൂസ് ഡെസ്ക്
•
June 18, 2021
തിരുവനന്തപുരം: മരം കൊള്ളയിൽ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രം ചര്‍ച്ചയെന്ന് സിപിഐഎം. കര്‍ഷക താല്പര്യത്തിനാണ് പ്രധാന പരിഗണന. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരം അവര്‍ക്ക് മുറിക്കാന്‍ സാധിക്കണം. ഇപ്പോഴത്തെ അന്വേഷണം നടക്കട്ടെയെന്ന്...
Read full story

