ആകാശഗംഗയ്ക്കകത്തു തന്നെയുള്ള റേഡിയോ തരംഗങ്ങളുടെ സ്ഫോടനം തിരിച്ചറിഞ്ഞ് ഗവേഷകർ

മോൺട്രിയൽ : ഒരു ദശാബ്ദത്തിലേറെയായി, വിദൂര താരാപഥങ്ങളിൽ നടക്കുന്ന റേഡിയോ തരംഗങ്ങളുടെ നിഗൂഢവും ക്ഷണികവുമായ സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ജ്യോതിശാസ്ത്രജ്ഞർ.അതിനിടയിലാണ് ശാസ്ത്രജ്ഞർ നമ്മുടെ സ്വന്തം ക്ഷീരപഥത്തിലെ ആദ്യത്തെ റേഡിയോ സ്ഫോടനത്തെയും അതിന്റെ ഉദ്ഭവസ്ഥാനത്തെയും തിരിച്ചറിഞ്ഞത്. ഭൂമിയിൽ നിന്ന് 30,000 പ്രകാശവർഷം അകലെ …

ആകാശഗംഗയ്ക്കകത്തു തന്നെയുള്ള റേഡിയോ തരംഗങ്ങളുടെ സ്ഫോടനം തിരിച്ചറിഞ്ഞ് ഗവേഷകർ Read More