കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍

കോഴിക്കോട്:.സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുണെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ മാർച്ച് 24 തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ കുട്ടിയെ …

കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍ Read More

കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി

കാലടി : എറണാകുളം കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. 2022 മെയ് മാസം മുതൽ സ്കൂളിന് സൈനിക പദവി നിലവിൽ വരും. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. സൈന്യത്തിലും …

കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി Read More

സംസ്ഥാനങ്ങളും സ്വകാര്യസ്‌കൂളുകളും സന്നദ്ധസംഘടനകളുമായി സഹകരിച്ച് രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകൾ‌ ആരംഭിക്കും

സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനങ്ങളുടെ കീഴിലുള്ള സ്കൂളുകൾ എന്നിവയുമായി സഹകരിച്ച് 100 പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര ബജറ്റ് 2021-22 നിർദ്ദേശിച്ചിട്ടുണ്ട്. ഈ 100 സ്കൂളുകളും സൈനിക് സ്കൂൾ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്യും. അങ്ങനെ അഫിലിയേറ്റ് ചെയ്‌ത സൈനിക് …

സംസ്ഥാനങ്ങളും സ്വകാര്യസ്‌കൂളുകളും സന്നദ്ധസംഘടനകളുമായി സഹകരിച്ച് രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകൾ‌ ആരംഭിക്കും Read More