റിപ്പോര്‍ട്ട്
ജൂണ്‍ 24ന് റെഡ് സ്‌ക്വയറില്‍ നടക്കുന്ന സൈനിക പരേഡ് അവലോകനം ചെയ്യുന്നതിനായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടൊപ്പം പങ്കെടുക്കുന്ന റഷ്യന്‍ യുദ്ധവിദഗ്ധര്‍ക്ക് ഹെല്‍ത്തി റിസോര്‍ട്ടുകളില്‍ പ്രത്യേക ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി റഷ്യ. അവരുടെ ആരോഗ്യവും മറ്റുള്ളവരുടെ...