ഖത്വറില്‍ സൈനിക ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നുവീണു

ദോഹ | ഖത്വറില്‍ സൈനിക ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഖത്വര്‍ പ്രതിരോധ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു. പതിവ് നിരീക്ഷണ പറക്കലിനിടെയാണ് അപകടം. ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി തിരച്ചില്‍ നടന്നുവരികയാണ്. …

ഖത്വറില്‍ സൈനിക ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നുവീണു Read More