കോച്ച് മിഹാലോവിചിനെ രക്താര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് ബോലോഗ്‌നയുടെ കോച്ച് സിനിസ മിഹാലോവിചിനെ രക്താര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2019 ഒക്ടോബറില്‍ സിനിസയ്ക്ക് ബോണ്‍ മാരോ നടത്തിയിരുന്നു.രോഗം കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് ആശുപത്രിയിലേക്കു പോകും മുമ്പു നടത്തിയ പത്രസമ്മേളനത്തില്‍ സിനിസ പറഞ്ഞു.ബോലാഗ്നയിലെ സാന്തവ ഒര്‍സോല ആശുപത്രിയില്‍ …
കോച്ച് മിഹാലോവിചിനെ രക്താര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More