ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വന്ന 10.4 ലക്ഷം പേര്‍ക്ക് 1000 രൂപ വീതം നല്‍കി യുപി സര്‍ക്കാര്‍

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വന്ന 10.4 ലക്ഷം തൊഴിലാളികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1000 രൂപ വീതം അക്കൗണ്ടിലിട്ട് നല്‍കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് വ്യാപക അടച്ചുപൂട്ടലുകള്‍ നടത്തി വരുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ നടപടി. …

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വന്ന 10.4 ലക്ഷം പേര്‍ക്ക് 1000 രൂപ വീതം നല്‍കി യുപി സര്‍ക്കാര്‍ Read More