വോളിബോള്‍ താരവും നടനുമായ മിഗ്ദാദ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവും ആയിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ 23/11/2022 ഉച്ചയ്ക്കായിരുന്നു അന്ത്യം. കബറടക്കം 24/11/2022 രാവിലെ 11.30 നു കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍. ഭാര്യ: റഫീക്ക മിഗ്ദാദ്. …

വോളിബോള്‍ താരവും നടനുമായ മിഗ്ദാദ് അന്തരിച്ചു Read More