
ഗ്വാളിയാറിനടുത്ത് വ്യോമസേന പരിശീലകജെറ്റ് മിഗ്-21 തകര്‍ന്നു, പൈലറ്റുമാര്‍ രക്ഷപ്പെട്ടു
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 25: ഇന്ത്യന്‍ വ്യോമസേന (ഐഎഎഎഫ്) പരിശീലക യുദ്ധവിമാനം മിഗ്-21 ബുധനാഴ്ച ഗ്വാളിയാര്‍ വ്യോമതാവളത്തിന് സമീപം തകര്‍ന്നുവീണു. പൈലറ്റുമാര്‍ സുരക്ഷിതമായി പുറംതള്ളപ്പെട്ടു. ഗ്വാളിയാര്‍ എയര്‍ബേസില്‍ നിന്നുള്ള പതിവ് പരിശീലന ദൗത്യത്തിലെ മിഗ്-21 യുദ്ധവിമാനം എയര്‍ഫീല്‍ഡിന് സമീപം 10 മണിയോടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് …