കാലപ്പഴക്കം ചെന്ന മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി വ്യോമസേന

ന്യൂഡല്‍ഹി: കാലപ്പഴക്കം ചെന്ന മിഗ്-21 പോര്‍വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ആകെയുള്ള നാല് മിഗ്-21 സ്‌ക്വാഡ്രനുകളില്‍ ഒന്ന് സെപ്റ്റംബറില്‍ ഒഴിവാക്കും. ശേഷിക്കുന്ന മൂന്നെണ്ണവും 2025 ആകുമ്പോഴേക്ക് സേനയുടെ ഭാഗമല്ലാതാകും. മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന പശ്ചാത്തലത്തിലല്ല തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. …

കാലപ്പഴക്കം ചെന്ന മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി വ്യോമസേന Read More