കണ്ണൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് സംശയകരം
കണ്ണൂര്‍: കണ്ണൂരില്‍ വീടിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ മധ്യ വയസ്‌കനെ മരിച്ചനിലയില്‍ കാണപ്പെട്ടു. അയ്യമലയില്‍ ജോയിക്കുട്ടി(52)യാണ് മരിച്ചത്. ചെറുപുഴ കുണ്ടംതടത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നയാളെയാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വിളിച്ചിട്ട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നതു കണ്ടത്. …
കണ്ണൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് സംശയകരം Read More