ഇത് മൈക്രോകോപ്റ്റര്‍: 4,500 മീറ്റര്‍ ഉയരത്തില്‍നിന്ന് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്തും
ന്യൂഡല്‍ഹി: 4,500 മീറ്റര്‍ ഉയരത്തില്‍ പറന്ന് ചെന്ന് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്തുന്ന മൈക്രോകോപ്റ്റര്‍ വികസിപ്പിച്ചെടുത്ത് ലെഫ്.കേണല്‍.ലെഫ്.കേണല്‍ ജി.വൈ.കെ റെഡ്ഡിയാണ് മൈക്രോകോപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.രണ്ട് മണിക്കൂറോളം നിര്‍ത്താതെ പ്രവര്‍ത്തിയ്ക്കാനുള്ള ശേഷിയുള്ള കോപ്ടറാണിത്. ജമ്മു കശ്മീരിലെ പാരാ സ്പെഷ്യല്‍ ഫോഴ്‌സ് ബറ്റാലിയന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഈ …
ഇത് മൈക്രോകോപ്റ്റര്‍: 4,500 മീറ്റര്‍ ഉയരത്തില്‍നിന്ന് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്തും Read More