
റിപ്പോര്‍ട്ട്
275 കോടി രൂപയ്ക്ക് മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഡേറ്റ സെന്റര്‍ ഹൈദരാബാദില്‍
By ന്യൂസ് ഡെസ്ക്
•
March 9, 2022
ഹൈദരാബാദ്: ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലുതും നാലാമത്തേതുമായ ഡേറ്റ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കും. ഇതിനായി ഏകദേശം 275 കോടി രൂപയ്ക്ക് ഹൈദരാബാദില്‍ മൂന്ന് പ്രദേശങ്ങളിലായി സ്ഥലം വാങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 15000 കോടി രൂപയുടേതാണ് മൊത്ത നിക്ഷേപം. 2025ല്‍ പ്രവര്‍ത്തനം...
Read full story

