അതിവേഗ ഇന്റര്‍നെറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍
മെല്‍ബണ്‍: അതിവേഗ ഇന്റര്‍നെറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ആയിരം എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അര സെക്കന്‍ഡ് മതി. കേട്ടിട്ട് വിശ്വാസം വരുന്നില്ല, അല്ലേ. ഇത്തരമൊരു നേട്ടം സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയയിലെ മൊണാഷ്, സ്വിന്‍ബേണ്‍, ആര്‍എംഐടി സര്‍വകലാശാലകളുടെ സംയുക്ത ഗവേഷകസംഘം …
അതിവേഗ ഇന്റര്‍നെറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ Read More