തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സാമൂഹികമാധ്യമ സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും

ന്യൂയോര്‍ക്ക്: തലച്ചോറിനെ നേരിട്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പുതിയ ചിപ്പ് വിപണിയിലേക്ക്. തലമുടിയേക്കാള്‍ കനംകുറഞ്ഞ ചിപ്പ് അവതരിപ്പിച്ചത് യു.എസ്. ആസ്ഥാനമാക്കിയുള്ള പ്രിസിഷന്‍ ന്യൂറോസയന്‍സാണ്. ശരീരം തളര്‍ന്നവര്‍ക്കായാണ് യഥാര്‍ഥത്തില്‍ ചിപ്പ് രൂപകല്‍പന ചെയ്തത്. തലച്ചോറിന്റെ മുകളിലാണു ചിപ്പ് സ്ഥാപിക്കുന്നത്. ഇന്‍സുലേഷന്‍ ടേപ്പിനോടുള്ള സാമ്യമുള്ള രൂപത്തിലാണു …

തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സാമൂഹികമാധ്യമ സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും Read More