രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി

November 12, 2020

ന്യൂഡൽഹി: രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസ് ഐപിഎൽ 13-ാം സീസണിലെ കിരീടം കൂടി സ്വന്തമാക്കിയതോടെ വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി. ഏഴ് വർഷത്തിനുളളിൽ 5 കിരീടങ്ങളാണ് നായകൻ രോഹിത് …