ഡല്‍ഹി : ഉമിനീർ ഉപയോഗിച്ച് കോവിഡ് ഫലമറിയാവുന്ന പരിശോധന കിറ്റ് വികസിപ്പിച്ചു ജാമിയ ഗവേഷകര്‍. ഒരുമണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉമിനീര്‍ സാമ്പിള്‍ കിറ്റിലേക്ക് ഇട്ടാല്‍ മാത്രം മതി....
Read full story