അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
ജില്ലയില്‍ അനധികൃത മീന്‍പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ രാജപുരം എന്നീ മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം എഫ് പോള്‍ ആണ് വഹിക്കുന്നത്. കമ്മിറ്റിയില്‍ അസിസ്റ്റന്റ് ഫിഷറീസ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അലാവുദ്ദീന്‍, …
അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു Read More