വയനാട്: മുന്‍ സാക്ഷരതാ പ്രവര്‍ത്തക ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു

വയനാട്: സാക്ഷരതാമിഷനും, പത്മപ്രഭാ ഗ്രന്ഥാലയവും സംയുക്തമായി മുന്‍കാല സാക്ഷരതാ പ്രവര്‍ത്തക പി. ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു. തൊണ്ണൂറുകളില്‍ മേറ്റടി വായനശാല കേന്ദ്രീകരിച്ച് ധാരാളം പേരെ അക്ഷരം പഠിപ്പിച്ച് വായനയിലും എഴുത്തിലും കൈ പിടിച്ച് നടത്തിയ വ്യക്തിയാണ് ശ്രീദേവി അന്തര്‍ജ്ജനം. അമ്യത ബാബു …

വയനാട്: മുന്‍ സാക്ഷരതാ പ്രവര്‍ത്തക ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു Read More