ആകാശത്ത് വിസ്മയം തീര്‍ത്ത ഭീമന്‍ തീ ഗോളം
ബീജിങ്: ആകാശത്ത് വിസ്മയം തീര്‍ത്ത് ഭീമന്‍ ഉല്‍ക്ക വായുവില്‍ കത്തി നശിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ചൈനയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ യുഷുവിലാണ് ഉല്‍ക്ക തകര്‍ന്ന് വീണത്. പ്രദേശവാസികളാണ് കാഴ്ച വീഡിയോയില്‍ പകര്‍ത്തിയത്. തികച്ചും …
ആകാശത്ത് വിസ്മയം തീര്‍ത്ത ഭീമന്‍ തീ ഗോളം Read More