കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. നാല് സീനിയർ വിദ്യാർത്ഥികൾ ക്കെതിരെയാണ് കേസ്. . ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ …
കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു Read More