
റിപ്പോര്‍ട്ട്
ആലപ്പുഴ : എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്.എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നായിരുന്നു 03/05/21ചൊവ്വാഴ്ച വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്എസും സവര്‍ണ്ണ ശക്തികളും ഇടതുപക്ഷത്തെ ആക്രമിച്ചു. എന്‍എസ്എസ്...
