പൂജ ബംമ്പർ RA 591801 ന് 5 കോടി

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 5 കോടിക്ക് RA 591801  നമ്പർ ടിക്കറ്റ് അർഹമായി. തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും മെർലിൻ ഫ്രാൻസിസ് എന്ന ഏജന്റ് മുഖാന്തരം വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം …

പൂജ ബംമ്പർ RA 591801 ന് 5 കോടി Read More