കോഴിക്കോട്: മേപ്പയ്യൂരിൽ മെയ് 28 ന് ‘ശുചിത്വ ഹർത്താൽ’
കോഴിക്കോട്: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേയ് 28 ശനിയാഴ്ച ശുചിത്വ ഹർത്താൽ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ശുചിത്വ ഹർത്താൽ നടത്തുന്നത്. ശുചിത്വ ഹർത്താൽ ദിവസം രാവിലെ ഏഴ് മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് മുഴുവൻ കച്ചവടക്കാരും പരിപാടിയുമായി സഹകരിക്കും. മേയ് …
കോഴിക്കോട്: മേപ്പയ്യൂരിൽ മെയ് 28 ന് ‘ശുചിത്വ ഹർത്താൽ’ Read More