ഓട്ടോയില്‍ കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു
മേപ്പാടി: നെടുമ്പാല ജങ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്കുസമീപം കാര്‍ രണ്ട് ഓട്ടോകളിലിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ഓട്ടോ യാത്രക്കാരായ വടുവഞ്ചാല്‍ അമ്പലക്കുന്ന് കോട്ടേക്കുടി മറിയക്കുട്ടി, മകള്‍ അമ്പലവയല്‍ കാരച്ചാലില്‍ താമസിക്കുന്ന മോളി എന്നിവരാണു മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മേപ്പാടി സ്വദേശി …
ഓട്ടോയില്‍ കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു Read More