ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ സൗജന്യ ടെലി കൗണ്‍സിലിംഗ് ആരംഭിച്ചു. കോവിഡ് കാലത്ത് പോസിറ്റീവ് ആകുന്നയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സംശയ നിവാരണങ്ങള്‍ക്കുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമായും ട്രൈബല്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കി...
Read full story