ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര്‍ തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്തുകടക്കുകയായിരുന്നു. പ്രതിക്കായി …

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു Read More

സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്ന് സുപ്രീം കോടതി

ഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കരുതെന്ന് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കശ്മീര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാര്‍ സാഹു, …

സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്ന് സുപ്രീം കോടതി Read More

ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് | ബാലുശ്ശേരി പനായില്‍ ചാണോറ അശോകനെ (71) ലഹരിക്കടിമയായ മകന്‍ സുധീഷ് (35) വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. . ഇന്നലെ (മാർച്ച് 24 ) വൈകീട്ടാണ് സംഭവം. . പിതാവും …

ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി Read More

ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി

ശംഖുംമുഖം:വിമാനത്തിലെ ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി.മാർച്ച് 18ന് രാവിലെ ഷാർജയില്‍ നിന്നു തിരുവനന്തപുരത്തു വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണ് ജീവനക്കാരോട് മോശമായി പെരുമാറിയത്. പെറ്റി ചുമത്തി വിട്ടയച്ചു..ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ക്യാബിൻ ക്രൂ പരാതി …

ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി Read More

ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന മാനസികാരോഗ്യ കൗണ്‍സിലിംഗ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മെന്റല്‍ ഹെല്‍ത്ത് ടീമിന്റെ ഭാഗമായാണ് ഓരോജില്ലയിലും പദ്ധതി നടപ്പിലാക്കുന്നത്. മനോരോഗവിദഗ്ദര്‍, മനശാസ്ത്രജ്ഞര്‍,സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 1400 പേര്‍ …

ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് Read More