തിരുവനന്തപുരം: മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയില്‍ പുതിയ ചുവടുവെപ്പിനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണു മാസമുറ. സുരക്ഷിതമായ മെന്‍സ്ട്രല്‍ കപ്പുകള്‍...
Read full story


