പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി നവംബര്‍ 1: പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സ്ത്രീകളുടെ വിവാഹപ്രായം 18 ആണെന്ന് പരിഗണിച്ചാണ് പുരുഷന്മാരുടെ പ്രായവും കുറക്കുന്നത്. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തും. നിലവില്‍ ശൈശവ …
പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കാന്‍ കേന്ദ്രം Read More