നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ മാര്ച് 21 വരെ തിരുത്തല്‍ വരുത്താം
ന്യൂഡല്‍ഹി: നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മാര്ച് 21 വരെ അവസരം. മാര്ച് 21 വരെ കറക്ഷന് വിന്‍ഡോ വെബ്സൈറ്റില്‍ ആക്ടീവായിരിക്കും. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https:// nbe.edu.in/ എന്ന വെബ്സൈറ്റ് വഴി തിരുത്തലുകള്‍ …
നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ മാര്ച് 21 വരെ തിരുത്തല്‍ വരുത്താം Read More