
റിപ്പോര്‍ട്ട്
എകെജി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി ധർമടം മണ്ഡലം എൻഡിഎ സ്ഥാനാർഥി
By ന്യൂസ് ഡെസ്ക്
•
March 28, 2026
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി. ധർമടം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. രഞ്ജിത്താണ് പെരളശേരിയിലെ എകെജി സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന...
Read full story

