നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; 2011ലെ ഉത്തരവ് തിരുത്തി സുപ്രീം കോടതി

ന്യൂഡൽഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ടുമാത്രം കേസ് എടുക്കാനാവില്ലെന്ന 2011 ലെ വിധി തിരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ എംആർ ഷാ, സി.ടി രവികുമാർ, …

നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; 2011ലെ ഉത്തരവ് തിരുത്തി സുപ്രീം കോടതി Read More